Type Here to Get Search Results !

Bottom Ad

ചൂണ്ടയിടുന്നതിനിടെ പുഴയിലേക്ക് കുഴഞ്ഞുവീണു; പെരിയാറിൽ യുവാവ് മുങ്ങി മരിച്ചു


പെരിയാറിൽ യുവാവ് മുങ്ങി മരിച്ചു. താന്നിപ്പുഴ കിഴക്കേപ്പുറത്ത് വിഷ്ണു (22 ) ആണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെ പുഴയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയഘാതമെന്ന് സംശയിക്കുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad