കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ മൂന്നാം വാരം നടക്കും. പ്രഖ്യാപനം ഈമാസം പതിനഞ്ചോടെ ഉണ്ടാകുമെന്നും സൂചന. പശ്ചിമ ബംഗാളില്‍ അഞ്ചില്‍ കൂടുതല്‍ ഘട്ടങ്ങളായി വോട്ടെടുപ്പ് നടന്നേക്കും. മേയ് ആദ്യം വരെ വോട്ടെടുപ്പ് നീളാന്‍ സാധ്യതയുണ്ട്. തമിഴ്‌നാട്ടിലും അസമിലും ആദ്യം വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധ്യതയുണ്ട്.
കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ മൂന്നാംവാരം; ഈമാസം 15ഓടെ പ്രഖ്യാപനം
16:51:00
0
കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ മൂന്നാം വാരം നടക്കും. പ്രഖ്യാപനം ഈമാസം പതിനഞ്ചോടെ ഉണ്ടാകുമെന്നും സൂചന. പശ്ചിമ ബംഗാളില്‍ അഞ്ചില്‍ കൂടുതല്‍ ഘട്ടങ്ങളായി വോട്ടെടുപ്പ് നടന്നേക്കും. മേയ് ആദ്യം വരെ വോട്ടെടുപ്പ് നീളാന്‍ സാധ്യതയുണ്ട്. തമിഴ്‌നാട്ടിലും അസമിലും ആദ്യം വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധ്യതയുണ്ട്.
Tags

Post a Comment
0 Comments