ചട്ടഞ്ചാല്‍: പൊയ്‌നാച്ചി പറമ്പില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സമയത്ത് ട്രെയിന്‍ തട്ടി മരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ മാതാപിതാക്കളായ വേണുഗോപാലന്‍ നായര്‍ (50), ഭാര്യ സ്മിത (42) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഇവരുടെ വീടിന്റെ സെന്‍ട്രല്‍ ഹാളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മകന്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെയുണ്ടായ കടുത്ത മാനസിക ആഘാതമാണ് ഇവരെ ഇത്തരമൊരു കടുംകൈയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മകന്‍ അപകടത്തില്‍ മരിച്ചതിനു പിന്നാലെ പൊയ്നാച്ചി പറമ്പില്‍ ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
11:58:00
0
ചട്ടഞ്ചാല്‍: പൊയ്‌നാച്ചി പറമ്പില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സമയത്ത് ട്രെയിന്‍ തട്ടി മരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ മാതാപിതാക്കളായ വേണുഗോപാലന്‍ നായര്‍ (50), ഭാര്യ സ്മിത (42) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഇവരുടെ വീടിന്റെ സെന്‍ട്രല്‍ ഹാളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മകന്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെയുണ്ടായ കടുത്ത മാനസിക ആഘാതമാണ് ഇവരെ ഇത്തരമൊരു കടുംകൈയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Tags

Post a Comment
0 Comments