Type Here to Get Search Results !

Bottom Ad

കുമ്പളയില്‍ കാര്‍ ബസിനടിയിലേക്ക് ഇടിച്ചുകയറി; നാലുപേര്‍ക്ക് ഗുരുതര പരിക്ക്


കാസര്‍കോട്: കുമ്പള ശാന്തിപ്പള്ളത്ത് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ക്ക് ഗുരുതര പരിക്ക്. 2026 മാര്‍ച്ച് 11ന് രാവിലെയാണ് സംഭവം. കാറില്‍ യാത്ര ചെയ്തിരുന്ന നാലുപേര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ കാര്‍ ബസിന്റെ മുന്‍വശത്തെ അടിഭാഗത്തേക്ക് പൂര്‍ണമായും ഇടിച്ചുകയറിയിരുന്നു. അപകടം നടന്ന ഉടന്‍ സ്ഥലത്തെത്തിയ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നീണ്ട പരിശ്രമത്തിനൊടുവില്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് നാലുപേരെയും പുറത്തെടുത്തത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയി
Tags

Post a Comment

0 Comments

Top Post Ad

Below Post Ad