Type Here to Get Search Results !

Bottom Ad

86 കാരിയെ പുഴയിലെ ബണ്ടില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


കാസര്‍കോട്: 86 കാരിയെ പുഴയിലെ ബണ്ടില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാല്‍ പരപ്പച്ചാലിലെ അമ്പൂഞ്ഞിയുടെ ഭാര്യ ഉണ്ടച്ചി (86)യാണ് മുങ്ങി മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad