കാസര്‍കോട്: വിവാഹ ചടങ്ങിനിടെ പൊട്ടിച്ച പടക്കത്തില്‍ നിന്നു തീ പടര്‍ന്ന് വധുവിന്റെ വീട്ടില്‍ ഒരുക്കിയ വിവാഹ പന്തലിനു തീപിടിച്ചു. പന്തലിന്റെ ഒരു ഭാഗവും ഡക്കറേഷനും കത്തിനശിച്ചു. വിവാഹ വീട്ടില്‍ ഉണ്ടായിരുന്നവര്‍ വെള്ളം ഒഴിച്ചു തീ കെടുത്തിയതിനാലാണ് വന്‍ അപകടം ഒഴിവായത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൗവ്വലില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. വരനും സംഘവും എത്തിയസമയത്ത് പൊട്ടിച്ച പടക്കത്തില്‍ നിന്നു തീപ്പൊരി വീണ് നിമിഷനേരം കൊണ്ട് വിവാഹത്തിനു ഒരുക്കിയ പന്തലിലേയ്ക്ക് പടരുകയായിരുന്നുവെന്നു പറയുന്നു. തീ ആളിക്കത്തുന്നതിനു മുമ്പ് സ്ഥലത്ത് ഉണ്ടായിരുന്നവര്‍ വെള്ളം കോരിയൊഴിച്ചതിനെ തുടര്‍ന്നാണ് തീ കെടുത്തിയത്.<യൃ>അപകടസമയത്ത് നൂറിലേറെ പേര്‍ സ്ഥലത്തുണ്ടായിരുന്നു.
വിവാഹ ചടങ്ങിനിടെ പടക്കം പൊട്ടിച്ചു; ബേക്കലില്‍ പന്തലിനു തീപിടിച്ച് വന്‍ ദുരന്തമൊഴിവായി
10:02:00
0
കാസര്‍കോട്: വിവാഹ ചടങ്ങിനിടെ പൊട്ടിച്ച പടക്കത്തില്‍ നിന്നു തീ പടര്‍ന്ന് വധുവിന്റെ വീട്ടില്‍ ഒരുക്കിയ വിവാഹ പന്തലിനു തീപിടിച്ചു. പന്തലിന്റെ ഒരു ഭാഗവും ഡക്കറേഷനും കത്തിനശിച്ചു. വിവാഹ വീട്ടില്‍ ഉണ്ടായിരുന്നവര്‍ വെള്ളം ഒഴിച്ചു തീ കെടുത്തിയതിനാലാണ് വന്‍ അപകടം ഒഴിവായത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൗവ്വലില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. വരനും സംഘവും എത്തിയസമയത്ത് പൊട്ടിച്ച പടക്കത്തില്‍ നിന്നു തീപ്പൊരി വീണ് നിമിഷനേരം കൊണ്ട് വിവാഹത്തിനു ഒരുക്കിയ പന്തലിലേയ്ക്ക് പടരുകയായിരുന്നുവെന്നു പറയുന്നു. തീ ആളിക്കത്തുന്നതിനു മുമ്പ് സ്ഥലത്ത് ഉണ്ടായിരുന്നവര്‍ വെള്ളം കോരിയൊഴിച്ചതിനെ തുടര്‍ന്നാണ് തീ കെടുത്തിയത്.<യൃ>അപകടസമയത്ത് നൂറിലേറെ പേര്‍ സ്ഥലത്തുണ്ടായിരുന്നു.
Tags

Post a Comment
0 Comments