ടെൽഅവീവ്: ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ ഒമ്പത് പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. 23 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇറാൻ്റെ മിസൈൽ വീണാണ് മരണം. ജറുസലേമിൽ നിന്ന് 30 കിലോ മീറ്റർ അകലെയാണ് ആക്രമണം. ആദ്യം നാലു പേർ കൊല്ലപ്പെട്ടു എന്ന വിവരമാണ് പുറത്തുവന്നത്. പിന്നീട് മരണ സംഖ്യ ഉയരുകയായിരുന്നു. 23 ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ എണ്ണം ഉയർന്നേക്കാം എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 23 പേർക്ക് പുറമേ നിസാര പരിക്കേറ്റ 18 പേരും ചികിത്സയിലാണ്. ഇറാൻ ആക്രമണത്തെ പ്രതിരോധിക്കുമെന്ന ഇസ്രായേൽ ആത്മവിശ്വാസത്തിന് ഏറ്റ വലിയ തിരിച്ചടിയാണ് വ്യാഴാഴ്ചയിലെ ഇറാൻ്റെ ആക്രമണം.
ഇസ്രായേലിന് കനത്ത തിരിച്ചടി; ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു
22:00:00
0
ടെൽഅവീവ്: ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ ഒമ്പത് പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. 23 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇറാൻ്റെ മിസൈൽ വീണാണ് മരണം. ജറുസലേമിൽ നിന്ന് 30 കിലോ മീറ്റർ അകലെയാണ് ആക്രമണം. ആദ്യം നാലു പേർ കൊല്ലപ്പെട്ടു എന്ന വിവരമാണ് പുറത്തുവന്നത്. പിന്നീട് മരണ സംഖ്യ ഉയരുകയായിരുന്നു. 23 ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ എണ്ണം ഉയർന്നേക്കാം എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 23 പേർക്ക് പുറമേ നിസാര പരിക്കേറ്റ 18 പേരും ചികിത്സയിലാണ്. ഇറാൻ ആക്രമണത്തെ പ്രതിരോധിക്കുമെന്ന ഇസ്രായേൽ ആത്മവിശ്വാസത്തിന് ഏറ്റ വലിയ തിരിച്ചടിയാണ് വ്യാഴാഴ്ചയിലെ ഇറാൻ്റെ ആക്രമണം.
Tags
.jpg)
Post a Comment
0 Comments