കാസര്‍കോട്: നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. തലപ്പാടി, കെ.സി റോഡ് സ്വദേശി മുഹ്യുദ്ദീന്‍ സിനാന്‍ (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറര മണിയോടെ ദേശീയ പാതയിലെ ബന്തിയോട്ടാണ് അപകടമുണ്ടായത്.
ബന്തിയോട് നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു
11:46:00
0
കാസര്‍കോട്: നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. തലപ്പാടി, കെ.സി റോഡ് സ്വദേശി മുഹ്യുദ്ദീന്‍ സിനാന്‍ (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറര മണിയോടെ ദേശീയ പാതയിലെ ബന്തിയോട്ടാണ് അപകടമുണ്ടായത്.
Tags

Post a Comment
0 Comments