ഹൈദരാബാദ്: മധ്യപ്രദേശിലെ ധാര്‍ ജില്ലയിൽ പത്താം ക്ലാസ് പരീക്ഷക്കിടെ സ്കൂളിലെ ശുചിമുറിയിൽ വിദ്യാര്‍ഥിനി പ്രസവിച്ചത് വാര്‍ത്തയായിരുന്നു. പരീക്ഷ എഴുതുന്നതിനിടെ പെൺകുട്ടിക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് ശുചിമുറിയിൽ പ്രസവിക്കുകയുമായിരുന്നു. ഇപ്പോഴിതാ തെലങ്കാനയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. നാഗർകുർനൂളിൽ 16 വയസുകാരി പരീക്ഷ എഴുതി മണിക്കൂറുകൾക്ക് ശേഷം ഒരു കുഞ്ഞിന് ജന്മം നൽകി. പ്രദേശത്തെ റെസിഡൻഷ്യൽ ഗേൾസ് സ്കൂളിൽ ഒന്നാം വർഷ ഇന്‍റര്‍മീഡിയറ്റ് വിദ്യാർഥിനിയാണ് പെൺകുട്ടി. തിങ്കളാഴ്ചയാണ് സംഭവം. പരീക്ഷ എഴുതിക്കഴിഞ്ഞ ശേഷമാണ് വിദ്യാര്‍ഥിനിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ഡോക്ടര്‍മാര്‍ സ്കാൻ ചെയ്യാൻ നിര്‍ദേശിക്കുകയും ചെയ്തു.
പരീക്ഷക്കെത്തിയ 16കാരിക്ക് വയറുവേദന; ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ ശുചിമുറിയിൽ പ്രസവിച്ചു
14:16:00
0
ഹൈദരാബാദ്: മധ്യപ്രദേശിലെ ധാര്‍ ജില്ലയിൽ പത്താം ക്ലാസ് പരീക്ഷക്കിടെ സ്കൂളിലെ ശുചിമുറിയിൽ വിദ്യാര്‍ഥിനി പ്രസവിച്ചത് വാര്‍ത്തയായിരുന്നു. പരീക്ഷ എഴുതുന്നതിനിടെ പെൺകുട്ടിക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് ശുചിമുറിയിൽ പ്രസവിക്കുകയുമായിരുന്നു. ഇപ്പോഴിതാ തെലങ്കാനയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. നാഗർകുർനൂളിൽ 16 വയസുകാരി പരീക്ഷ എഴുതി മണിക്കൂറുകൾക്ക് ശേഷം ഒരു കുഞ്ഞിന് ജന്മം നൽകി. പ്രദേശത്തെ റെസിഡൻഷ്യൽ ഗേൾസ് സ്കൂളിൽ ഒന്നാം വർഷ ഇന്‍റര്‍മീഡിയറ്റ് വിദ്യാർഥിനിയാണ് പെൺകുട്ടി. തിങ്കളാഴ്ചയാണ് സംഭവം. പരീക്ഷ എഴുതിക്കഴിഞ്ഞ ശേഷമാണ് വിദ്യാര്‍ഥിനിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ഡോക്ടര്‍മാര്‍ സ്കാൻ ചെയ്യാൻ നിര്‍ദേശിക്കുകയും ചെയ്തു.
Tags

Post a Comment
0 Comments