കാസര്‍കോട്: കാറില്‍ കടത്തിയ 29 ലക്ഷം രൂപയും 97 ഗ്രാം സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍. മഹാരാഷ്ട്ര സ്വദേശികളും കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ താമസക്കാരനുമായ തുക്കാറാം, മേലാങ്കോട്ട് താമസിക്കുന്ന രോഹിത് എന്നിവരാണ് പിടിയിലായത്. ഇരുവരെയും നോട്ടീസ് നല്‍കി വിട്ടയച്ചതായി സൂചന. രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് തിങ്കളാഴ്ച വൈകിട്ട് ബാങ്ക് റോഡില്‍ നടത്തിയ വാഹന പരിശോധനയിലാണ് സ്വര്‍ണവും പണവും പിടികൂടിയത്.
കാറില്‍ കടത്തിയ 29 ലക്ഷം രൂപയും 97ഗ്രാം സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍
09:46:00
0
കാസര്‍കോട്: കാറില്‍ കടത്തിയ 29 ലക്ഷം രൂപയും 97 ഗ്രാം സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍. മഹാരാഷ്ട്ര സ്വദേശികളും കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ താമസക്കാരനുമായ തുക്കാറാം, മേലാങ്കോട്ട് താമസിക്കുന്ന രോഹിത് എന്നിവരാണ് പിടിയിലായത്. ഇരുവരെയും നോട്ടീസ് നല്‍കി വിട്ടയച്ചതായി സൂചന. രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് തിങ്കളാഴ്ച വൈകിട്ട് ബാങ്ക് റോഡില്‍ നടത്തിയ വാഹന പരിശോധനയിലാണ് സ്വര്‍ണവും പണവും പിടികൂടിയത്.
Tags

Post a Comment
0 Comments