Type Here to Get Search Results !

Bottom Ad

പിടി തരാതെ സ്വര്‍ണവില; ഇന്ന് പവന് വര്‍ധിച്ചതു 2,120 രൂപ!


സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് വർധനവ്. പവന് 2,120 രൂപ വര്‍ധിച്ച് 1,14,840 രൂപയാണ് വില. കഴിഞ്ഞ ദിവസം 1,11,720 രൂപയായിരുന്നു. ഗ്രാമിന് 265 രൂപ വര്‍ധിച്ച് 14,355 രൂപയുമായി. അതേസമയം 18 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 1,736 രൂപ വർധിച്ച് 93,960 രൂപയായി. 24 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 1,25,280 രൂപയാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയില്‍ നിലവിൽ ഔൺസിന് 4,960 ഡോളറിന് മുകളിലാണ് വ്യാപാരം നടത്തുന്നത്. പല ദിവസങ്ങളിലും ഒന്നിലേറെ തവണയാണ് വില വ്യത്യാസപ്പെടുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad