കാസര്‍കോട്: ബേക്കലില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പള്ളിക്കര ഹദാദ്ദ് നഗറിലെ റിയാസ് അഹമ്മദിന്റെയും ജുബൈരിയ്യയുടേയും മകന്‍ ലിദാന്‍ ഫാമി ആണ് മരിച്ചത്. പാല്‍കുടിച്ച് ഉറങ്ങിയ കുഞ്ഞ് ഉണരാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post a Comment
0 Comments