Type Here to Get Search Results !

Bottom Ad

ആംബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്


നീലേശ്വരം: മൃതദേഹവുമായി വരികയായിരുന്ന ആംബുലന്‍സ് സ്‌കൂട്ടറില്‍ ഇടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. തായ്യന്നൂര്‍ സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച ബാനം കോട്ടപ്പാറ ഒറവങ്കരയിലെ പത്മിനി അമ്മയുടെ മൃതദേഹവുമായി വന്ന മടിക്കൈ പാലിയേറ്റീവ് സൊസൈറ്റിയുടെ ആംബുലന്‍സും സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad