കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച പൂക്കോയ തങ്ങള്‍ ഹോസ്പീസ് പാലിയേറ്റിവ് കെയര്‍ വളണ്ടിയര്‍മാരെ പിടിഎച്ച് കാസര്‍കോട് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷററും പിടിഎച്ച് ചെയര്‍മാനുമായ പിഎം മുനീര്‍ ഹാജി ഉപഹാരം നല്‍കി. മൊയ്തീന്‍ കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. പിടിഎച്ച് സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ: അമീറലി, പിടിഎച്ച് കോര്‍ഡിനേറ്റര്‍മാരായ സിദ്ദീഖ് ചക്കര, ഇഖ്ബാല്‍ ചേരൂര്‍, എപി ശംസുദ്ധീന്‍, ഹബീബ് ചെട്ടുംകുഴി, സാജിദ യൂസുഫ്, ഹമീദ് മഞ്ഞംപ്പാറ സംബന്ധിച്ചു.
ജനപ്രതിനിധികളായ പൂക്കോയ തങ്ങള്‍ ഹോസ്പീസ് വളണ്ടിയര്‍മാരെ അനുമോദിച്ചു
18:11:00
0
കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച പൂക്കോയ തങ്ങള്‍ ഹോസ്പീസ് പാലിയേറ്റിവ് കെയര്‍ വളണ്ടിയര്‍മാരെ പിടിഎച്ച് കാസര്‍കോട് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷററും പിടിഎച്ച് ചെയര്‍മാനുമായ പിഎം മുനീര്‍ ഹാജി ഉപഹാരം നല്‍കി. മൊയ്തീന്‍ കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. പിടിഎച്ച് സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ: അമീറലി, പിടിഎച്ച് കോര്‍ഡിനേറ്റര്‍മാരായ സിദ്ദീഖ് ചക്കര, ഇഖ്ബാല്‍ ചേരൂര്‍, എപി ശംസുദ്ധീന്‍, ഹബീബ് ചെട്ടുംകുഴി, സാജിദ യൂസുഫ്, ഹമീദ് മഞ്ഞംപ്പാറ സംബന്ധിച്ചു.
Tags

Post a Comment
0 Comments