മേല്‍പറമ്പ്: അനതികൃത ടോള്‍ പിരിവിനെതിരെ സമരം ചെയ്ത മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി മേല്‍പറമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ്് കല്ലട്ര അബ്ദുല്‍ ഖാദര്‍, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിമായ സി.എച്ച് മുഹമ്മദ്, മുഹമ്മദ് കോളിയടുക്കം, അഫ്‌സല്‍ സിസിളു, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഹസന്‍ കുട്ടി, ഇല്യാസ് കട്ടക്കാല്‍, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്് അമീര്‍ പാലോത്ത്, ജനറല്‍ സെക്രട്ടറി ആഷിഖ് കീഴൂര്‍, ട്രഷറര്‍ അര്‍ഷാദ് കോളിയടുക്കം, സുലുവാന്‍ ചെമ്മനാട്, അബുബക്കര്‍ കടാങ്കോട്, നശാത്ത് പരവനടുക്കം, ഉബൈദ് നാലപ്പാട്, അനസ് ഹുദവി പെരുമ്പള, അഷ്‌റഫ് ഇംഗ്ലീഷ്, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ തന്‍വീര്‍ മേല്‍പ്പറമ്പ്, നൗഷാദ് സുല്‍ത്താന്‍, ബദ്‌റുദ്ധീന്‍ ചളിയങ്കോട്, റാഷിദ് കല്ലട്ര, ആഷിഖ് കെ.വി.ടി സംബന്ധിച്ചു.
ടോള്‍ സമരം; എ.കെ.എം അഷ്‌റഫ് എം.എല്‍.എയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് മേല്‍പറമ്പില്‍ പ്രതിഷേധ പ്രകടനം
15:32:00
0
മേല്‍പറമ്പ്: അനതികൃത ടോള്‍ പിരിവിനെതിരെ സമരം ചെയ്ത മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി മേല്‍പറമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ്് കല്ലട്ര അബ്ദുല്‍ ഖാദര്‍, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിമായ സി.എച്ച് മുഹമ്മദ്, മുഹമ്മദ് കോളിയടുക്കം, അഫ്‌സല്‍ സിസിളു, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഹസന്‍ കുട്ടി, ഇല്യാസ് കട്ടക്കാല്‍, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്് അമീര്‍ പാലോത്ത്, ജനറല്‍ സെക്രട്ടറി ആഷിഖ് കീഴൂര്‍, ട്രഷറര്‍ അര്‍ഷാദ് കോളിയടുക്കം, സുലുവാന്‍ ചെമ്മനാട്, അബുബക്കര്‍ കടാങ്കോട്, നശാത്ത് പരവനടുക്കം, ഉബൈദ് നാലപ്പാട്, അനസ് ഹുദവി പെരുമ്പള, അഷ്‌റഫ് ഇംഗ്ലീഷ്, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ തന്‍വീര്‍ മേല്‍പ്പറമ്പ്, നൗഷാദ് സുല്‍ത്താന്‍, ബദ്‌റുദ്ധീന്‍ ചളിയങ്കോട്, റാഷിദ് കല്ലട്ര, ആഷിഖ് കെ.വി.ടി സംബന്ധിച്ചു.
Tags

Post a Comment
0 Comments