കാസര്‍കോട്: സംഘാടകനും രാഷ്ട്രീയ നേതാവും കാസര്‍കോട് ഭാഷാ ഏകോപന പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവുമായ മാഹിന്‍ കേളോട്ട് കന്നഡ ഭവന്റെ അന്തര്‍ സംസ്ഥാന പുരസ്‌കാരമായ 'കന്നഡ പയസ്വിനി അവാര്‍ഡ്-26'ന് അര്‍ഹയായി. മാഹിന്‍ കേളോട്ടിന്റെ ഭാഷാ സാംസ്‌കാരിക രംഗങ്ങളിലെ സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. ജനുവരി 18ന് കാസര്‍കോട് നുള്ളിപ്പാടിയിലെ കന്നഡ ഭവനില്‍ നടക്കുന്ന കന്നഡ ഭവന്‍ രജതാഘോഷവും 'നാട് നുദി ഹബ്ബ' പരിപാടിയുടെയും ഭാഗമായി അവാര്‍ഡ് സമ്മാനിക്കുമെന്ന് കന്നഡ ഭവന്‍ സ്ഥാപക പ്രസിഡന്റ് ഡോ. വാമന്‍ റാവു ബേക്കല്‍, സെക്രട്ടറി വസന്ത് കെരെമാന അറിയിച്ചു.
മാഹിന്‍ കേളോട്ടിനു കന്നഡ പയസ്വിനി അവാര്‍ഡ്
12:23:00
0

Tags

Post a Comment
0 Comments