Type Here to Get Search Results !

Bottom Ad

ഉയരേ ഉയരേ.. വീണ്ടും സര്‍വകാല റെക്കോഡില്‍ സ്വര്‍ണവില; പവന് 1,13520രൂപ


സംസ്ഥാനത്ത് നേരിയ ഇറക്കത്തിന് പിന്നാലെ കത്തിക്കയറി സ്വർണവില. സ്വർണവില വീണ്ടും സർവകാല റെക്കോഡിലെത്തി. പവന് 3,650 രൂപ കൂടി 1,13520 രൂപയിലെത്തി. അതേസമയം ഗ്രാമിന് 460 രൂപ ഉയർന്ന് 14,190 രൂപയുമായി.

ഇന്നലെ മൂന്ന് തവണ ഉയർന്നതിന് ശേഷം സ്വർണവില വൈകിട്ട് താഴ്ന്നിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 4,800 ഡോളറിന് മുകളിലെത്തി. ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനയാണ് സ്വർണവില കുത്തനെ ഉയരാൻ കാരണമായത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad