കാസര്‍കോട്: ലോറിയില്‍ നിന്ന് മരം ഇറക്കുന്നതിനിടെ ദേഹത്തുവീണ് യുവാവ് ദാരണമായി മരിച്ചു. ആസാം ജോഗിക്കോപ സ്വദേശി ചമത് അലിയുടെ മകന്‍ അലി അക്ബര്‍ (32) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. ലോറിയില്‍ നിന്ന് റോഡരികില്‍ മരം ഇറക്കുന്നതിനിടെ ദേഹത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അലി അക്ബറിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ലോറിയില്‍ നിന്ന് മരം ഇറക്കുന്നതിനിടെ ദേഹത്തുവീണ് യുവാവിന് ദാരുണാന്ത്യം
11:06:00
0
കാസര്‍കോട്: ലോറിയില്‍ നിന്ന് മരം ഇറക്കുന്നതിനിടെ ദേഹത്തുവീണ് യുവാവ് ദാരണമായി മരിച്ചു. ആസാം ജോഗിക്കോപ സ്വദേശി ചമത് അലിയുടെ മകന്‍ അലി അക്ബര്‍ (32) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. ലോറിയില്‍ നിന്ന് റോഡരികില്‍ മരം ഇറക്കുന്നതിനിടെ ദേഹത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അലി അക്ബറിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Tags

Post a Comment
0 Comments