കാസര്‍കോട്: കുമ്പള ദേശീയ പാതയില്‍ ടോള്‍ പിരിക്കുന്നതില്‍ പ്രതിഷേധം ശക്തമാക്കി ജനകീയ സമരസമിതി. ടോള്‍ തുടങ്ങിയതിനു പിന്നാലെ എ.കെ.എം അഷ്റഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനകീയ സമരം ആരംഭിച്ചു. എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അസീസ് കളത്തൂര്‍, പ്രത്വുരാജ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ളെ, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സമരത്തിന് പിന്തുണയുമായെത്തി. അനിശ്ചിതകാല സമരം കണക്കിലെടുത്ത് സ്ഥലത്ത് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ ടികെ മുകുന്ദന്റെ നേതൃത്വത്തില്‍ ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കുമ്പള ടോള്‍ പ്ലാസയില്‍ പ്രതിഷേധം കടുപ്പിച്ച് ജനകീയ സമരസമിതി
12:11:00
0
കാസര്‍കോട്: കുമ്പള ദേശീയ പാതയില്‍ ടോള്‍ പിരിക്കുന്നതില്‍ പ്രതിഷേധം ശക്തമാക്കി ജനകീയ സമരസമിതി. ടോള്‍ തുടങ്ങിയതിനു പിന്നാലെ എ.കെ.എം അഷ്റഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനകീയ സമരം ആരംഭിച്ചു. എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അസീസ് കളത്തൂര്‍, പ്രത്വുരാജ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ളെ, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സമരത്തിന് പിന്തുണയുമായെത്തി. അനിശ്ചിതകാല സമരം കണക്കിലെടുത്ത് സ്ഥലത്ത് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ ടികെ മുകുന്ദന്റെ നേതൃത്വത്തില്‍ ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Tags

Post a Comment
0 Comments