Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തില്‍ ബോംബ് ഭീഷണി


കാസര്‍കോട്: ജില്ലാ കോടതി സമുച്ചയത്തില്‍ ബോംബ് ഭീഷണി. ഇ-മെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് കോടതി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സന്ദേശം തമിഴ്‌നാട്ടില്‍ നിന്നാണ് അയച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ജില്ലാ കോടതിയുടെ ഔദ്യോഗിക ഇ-മെയില്‍ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. വിക്രം രാജഗുരു എന്ന ഇ-മെയില്‍ വിലാസത്തില്‍ നിന്നാണ് സന്ദേശം അയച്ചത്.




Post a Comment

0 Comments

Top Post Ad

Below Post Ad