പാലക്കാട്: പാലക്കാട് നഗരസഭയിൽ അഞ്ച് വാർഡുകളുടെ ഫലം പുറത്തുവന്നപ്പോൾ മൂന്ന് വാർഡുകളിൽ യുഡിഎഫ് വിജയിച്ചു. ഓരോ വാർഡ് വീതം ബിജെപിയും എൽഡിഎഫും നേടി.അതേസമയം മുൻ കോൺഗ്രസ് നേതാവും എംഎല്‍എയുമായിരുന്ന എ.വി ഗോപിനാഥ് പരാജയപ്പെട്ടു. 130 വോട്ടുകൾക്കാണ് എ.വി ഗോപിനാഥിന്റെ പരാജയം.
Post a Comment
0 Comments