പയ്യന്നൂർ നഗരസഭ തിരഞ്ഞെടുപ്പിൽ കാര 36-ാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച മുൻ സി പി എം ബ്രാഞ്ച് സെക്രട്ടറി വിജയിച്ചു. ഡിവൈഎഫ്ഐ നേതാവും മുൻ സി പി എം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സി വൈശാഖാണ് 458 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥി പി കെ ഉനൈസ് 250 വോട്ടും എൽ ഡി എഫ് സ്ഥാനാർത്ഥി പി ജയൻ 139 വോട്ടും നേടി. ഇതോടെ എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടേണ്ടി വന്നു.
പയ്യന്നൂര്‍ നഗരസഭയില്‍ പാര്‍ട്ടി തോറ്റു; വിമതന്‍ ജയിച്ചു
12:36:00
0
പയ്യന്നൂർ നഗരസഭ തിരഞ്ഞെടുപ്പിൽ കാര 36-ാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച മുൻ സി പി എം ബ്രാഞ്ച് സെക്രട്ടറി വിജയിച്ചു. ഡിവൈഎഫ്ഐ നേതാവും മുൻ സി പി എം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സി വൈശാഖാണ് 458 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥി പി കെ ഉനൈസ് 250 വോട്ടും എൽ ഡി എഫ് സ്ഥാനാർത്ഥി പി ജയൻ 139 വോട്ടും നേടി. ഇതോടെ എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടേണ്ടി വന്നു.
Tags

Post a Comment
0 Comments