കാസർകോട്:അകന്നു കഴിയുന്ന ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച, 2025 ഡിസംബർ 30-ന് വൈകിട്ട് 6.30 മണിയോടെയാണ് നാടിനെ നടുക്കിയ ആസിഡാക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രവീന്ദ്രനെ (59) ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. രവീന്ദ്രന്റെ ഭാര്യ ചമ്പക്കാട്ടെ ജാനകി (55), ഇവരുടെ സഹോദരിയുടെ മകനും ഓട്ടോറിക്ഷ ഡ്രൈവറുമായ സുരേഷ് ബാബു (36) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
അകന്നു കഴിയുന്ന ഭാര്യയ്ക്ക് നേരെ ഭർത്താവിന്റെ ആസിഡാക്രമണം: ബന്ധുവിനും പരിക്ക്
17:43:00
0
കാസർകോട്:അകന്നു കഴിയുന്ന ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച, 2025 ഡിസംബർ 30-ന് വൈകിട്ട് 6.30 മണിയോടെയാണ് നാടിനെ നടുക്കിയ ആസിഡാക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രവീന്ദ്രനെ (59) ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. രവീന്ദ്രന്റെ ഭാര്യ ചമ്പക്കാട്ടെ ജാനകി (55), ഇവരുടെ സഹോദരിയുടെ മകനും ഓട്ടോറിക്ഷ ഡ്രൈവറുമായ സുരേഷ് ബാബു (36) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
Tags

Post a Comment
0 Comments