തിരുവനന്തപുരം: ഉത്സവ സീസണിൽ ട്രെയിൻ യാത്രക്കാരെ വലച്ച് തത്കാൽ ബുക്കിങ്. പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയിട്ടും യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റ് ലഭിക്കുന്നില്ല. രാവിലെ 10 മണി മുതൽ ഐആർസിടിസി സൈറ്റിൽ പ്രവേശിക്കാൻ പോലും സാധിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. ഒടിപി സംവിധാനം നടപ്പാക്കിയതോടെ സൈറ്റ് പൂർണമായും തകരാറായെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. അതിവേഗ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചാലും സൈറ്റിലും ആപ്പിലും ടിക്കറ്റ് ലഭിക്കുന്നില്ല.
ഉത്സവ സീസണിൽ യാത്രക്കാരെ വലച്ച് ഐആര്‍സിറ്റിസി തത്കാൽ ബുക്കിങ്; ടിക്കറ്റ് കിട്ടുന്നില്ല
09:47:00
0
തിരുവനന്തപുരം: ഉത്സവ സീസണിൽ ട്രെയിൻ യാത്രക്കാരെ വലച്ച് തത്കാൽ ബുക്കിങ്. പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയിട്ടും യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റ് ലഭിക്കുന്നില്ല. രാവിലെ 10 മണി മുതൽ ഐആർസിടിസി സൈറ്റിൽ പ്രവേശിക്കാൻ പോലും സാധിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. ഒടിപി സംവിധാനം നടപ്പാക്കിയതോടെ സൈറ്റ് പൂർണമായും തകരാറായെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. അതിവേഗ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചാലും സൈറ്റിലും ആപ്പിലും ടിക്കറ്റ് ലഭിക്കുന്നില്ല.
Tags

Post a Comment
0 Comments