Type Here to Get Search Results !

Bottom Ad

ബേക്കല്‍, പുത്തിഗെ ഡിവിഷനുകളില്‍ 15ന് റീ കൗണ്ടിംഗ്


കാസര്‍കോട്: ബേക്കല്‍, പുത്തിഗെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ റീ കൗണ്ടിംഗിന് ജില്ലാ പഞ്ചായത്ത് വരണാധികാരിയായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ ഉത്തരവിട്ടു. ഡിസംബര്‍ 15ന് രാവിലെ 8 മണി മുതല്‍ അതേ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തന്നെ വോട്ടെണ്ണല്‍ നടക്കും. വര്‍ണാധികാരിക്ക് ലഭിച്ച അപേക്ഷ പരിഗണിച്ചാണ് നടപടി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad