Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഭീമ ഗോള്‍ഡില്‍ നേരിയ തീപിടുത്തം; വൈദ്യുതി തകരാര്‍ കാരണമെന്ന് അധികൃതര്‍


കാസര്‍കോട്: ഭീമ ഗോള്‍ഡിന്റെ രണ്ടാം നിലയില്‍ തീ ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ഷോറൂമിന്റെ രണ്ടാം നിലയിലെ ഗ്ലാസ് വാളുകളിലൂടെ തീ നാളം ഉയരുകയായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും തീ അണഞ്ഞിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം അകത്ത് ഇലക്ട്രിക് വയര്‍ കത്തിയതിന്റെ ലക്ഷണം ഉണ്ടായിരുന്നതായി ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad