കാസര്‍കോട് നഗരസഭയില്‍ രണ്ടിടങ്ങളില്‍ യു.ഡി.എഫ് ലീഡ് ചെയ്യുന്നു. ഒരിടത്ത് എന്‍.ഡി.എയും ലീഡ് ചെയ്യുന്നു. മംഗല്‍പാടിയിലും ഈസ്റ്റ് എളേരിയിലും ഓരോ സ്ഥാനാര്‍ഥികള്‍ മറ്റു വിഭാഗങ്ങളില്‍ നിന്ന് ലീഡ് ചെയ്യുന്നു. മുളിയാര്‍ പഞ്ചായത്തില്‍ ഒപ്പത്തിനൊപ്പം. ബെള്ളൂര്‍ പഞ്ചായത്തില്‍ രണ്ട് സീറ്റില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ഒരു സീറ്റില്‍ യുഡിഎഫും രണ്ട് സീറ്റില്‍ എല്‍ഡിഎഫും ലീഡ് ചെയ്യുന്നു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് രണ്ട് എല്‍ഡിഎഫും ഒന്നില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ രണ്ട് സീറ്റുകളില്‍ യുഡിഎഫും ഒരു സീറ്റില്‍ എല്‍ഡിഎഫും ലീഡ് ചെയ്യുന്നു
Post a Comment
0 Comments