കാസര്‍കോട്: സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് നേരെ ഐ.എന്‍.എല്‍ പ്രവര്‍ത്തകരുടെ വധഭീഷണി. ചെമ്മനാട് പഞ്ചായത്തിലെ 16-ാം വാര്‍ഡ് കളനാടിലെ സ്വതന്ത്ര സ്ഥാനാര്‍ഥി അബ്്ദുല്‍ റഹ്്മാന് നേരെയാണ് മൂന്നംഗ സംഘം വധഭീഷണി മുഴക്കിയത്. മേല്‍പ്പറമ്പിലെ കടയിലിരിക്കുമ്പോള്‍ മൂന്നു ഐ.എന്‍.എല്‍ പ്രവര്‍ത്തകരെത്തി മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. വോട്ടും തേടി വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കുമ്പോള്‍ മത്സരത്തില്‍ നിന്ന് പിന്മാറാനാവില്ലെന്ന് പറഞ്ഞപ്പോള്‍ വധഭീഷണി മുഴക്കുകയായിരുന്നു. കഴിഞ്ഞ തവണ വെറും എട്ട് വോട്ടിനാണ് ഐഎന്‍എല്‍ ഈ വാര്‍ഡില്‍ വിജയിച്ചത്. ഇത്തവണ അബ്ദുല്‍ റഹ്മാന്‍ കളനാട് എന്നയാളാണ് ഐഎന്‍എല്ലിനു വേണ്ടി ജനവിധി തേടുന്നത്.
പൊളന്ന് കളയും! കാസര്‍കോട് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് നേരെ ഐഎന്‍എലിന്റെ വധഭീഷണി
21:08:00
0
കാസര്‍കോട്: സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് നേരെ ഐ.എന്‍.എല്‍ പ്രവര്‍ത്തകരുടെ വധഭീഷണി. ചെമ്മനാട് പഞ്ചായത്തിലെ 16-ാം വാര്‍ഡ് കളനാടിലെ സ്വതന്ത്ര സ്ഥാനാര്‍ഥി അബ്്ദുല്‍ റഹ്്മാന് നേരെയാണ് മൂന്നംഗ സംഘം വധഭീഷണി മുഴക്കിയത്. മേല്‍പ്പറമ്പിലെ കടയിലിരിക്കുമ്പോള്‍ മൂന്നു ഐ.എന്‍.എല്‍ പ്രവര്‍ത്തകരെത്തി മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. വോട്ടും തേടി വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കുമ്പോള്‍ മത്സരത്തില്‍ നിന്ന് പിന്മാറാനാവില്ലെന്ന് പറഞ്ഞപ്പോള്‍ വധഭീഷണി മുഴക്കുകയായിരുന്നു. കഴിഞ്ഞ തവണ വെറും എട്ട് വോട്ടിനാണ് ഐഎന്‍എല്‍ ഈ വാര്‍ഡില്‍ വിജയിച്ചത്. ഇത്തവണ അബ്ദുല്‍ റഹ്മാന്‍ കളനാട് എന്നയാളാണ് ഐഎന്‍എല്ലിനു വേണ്ടി ജനവിധി തേടുന്നത്.
Tags

Post a Comment
0 Comments