കാസര്‍കോട്: ബന്തിയോട് മുട്ടം ദേശീയപാതയില്‍ ഥാര്‍ ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. ഞായറാഴ്ച രാത്രി 7.45 ഓടെ മുട്ടം ദേശീയപാതയിലാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ഥാര്‍ ജീപ്പ് മറിഞ്ഞു. കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മച്ചമ്പാടി സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീ മരണപ്പെട്ടതായും വിവരമുണ്ട്.
ബന്തിയോട് ദേശീയപാതയില്‍ ഥാര്‍ ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം: നിരവധി പേര്‍ക്ക് പരിക്കേറ്റു
21:27:00
0
കാസര്‍കോട്: ബന്തിയോട് മുട്ടം ദേശീയപാതയില്‍ ഥാര്‍ ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. ഞായറാഴ്ച രാത്രി 7.45 ഓടെ മുട്ടം ദേശീയപാതയിലാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ഥാര്‍ ജീപ്പ് മറിഞ്ഞു. കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മച്ചമ്പാടി സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീ മരണപ്പെട്ടതായും വിവരമുണ്ട്.
Tags

Post a Comment
0 Comments