മൊഗ്രാല്‍ പുത്തൂര്‍: ഗ്രാമ പഞ്ചായത്ത് 2025-26 പദ്ധതിയില്‍ 40 ലക്ഷം രൂപ വകയിരുത്തി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 40 മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അഡ്വ. ഷമീറ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഖദീജ അബ്ദുല്‍ ഖാദര്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ കുളങ്കര, മെമ്പര്‍മാരായ റാഫി എരിയയാല്‍, ധര്‍മപാല്‍ ദരില്ലം, സുലോചന, നൗഫല്‍ പുത്തൂര്‍ പങ്കെടുത്തു.
നാടാകെ വെളിച്ചം, 40 മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ച് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത്
12:10:00
0
മൊഗ്രാല്‍ പുത്തൂര്‍: ഗ്രാമ പഞ്ചായത്ത് 2025-26 പദ്ധതിയില്‍ 40 ലക്ഷം രൂപ വകയിരുത്തി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 40 മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അഡ്വ. ഷമീറ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഖദീജ അബ്ദുല്‍ ഖാദര്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ കുളങ്കര, മെമ്പര്‍മാരായ റാഫി എരിയയാല്‍, ധര്‍മപാല്‍ ദരില്ലം, സുലോചന, നൗഫല്‍ പുത്തൂര്‍ പങ്കെടുത്തു.
Tags

Post a Comment
0 Comments