കുമ്പള: 11 വയസുള്ള വിദ്യാര്‍ഥിനിയെ രാത്രിയില്‍ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ഉപദ്രവിച്ചെന്ന പരാതിയില്‍ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലെ പ്രധാനധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂര്‍ ഇരിക്കൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കുന്ന എന്‍.കെ സുധീറിനെ (48)യാണ് പോക്‌സോ കേസ് പ്രകാരം കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു ഗൃഹപ്രവേശന ചടങ്ങിനെത്തിയ പെണ്‍കുട്ടിക്കാണ് അധ്യാപകനില്‍ നിന്ന് മോശം അനുഭവമുണ്ടായതെന്നാണ് പരാതി. വീട്ടിനടുത്തുള്ള സുഖമില്ലാത്ത ഒരാള്‍ക്ക് ഭക്ഷണം കൊണ്ടുപോയി കൊടുത്ത് മടങ്ങും വഴിയായിരുന്നു അതിക്രമം. നേരത്തെ പെണ്‍കുട്ടിയെ അധ്യാപകന്‍ പഠിപ്പിച്ചിരുന്നു. ഈ സൗഹൃദം മുതലെടുത്താണ് പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
11 വയസുള്ള വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ പ്രധാനധ്യാപകന്‍ അറസ്റ്റില്‍
19:53:00
0
കുമ്പള: 11 വയസുള്ള വിദ്യാര്‍ഥിനിയെ രാത്രിയില്‍ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ഉപദ്രവിച്ചെന്ന പരാതിയില്‍ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലെ പ്രധാനധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂര്‍ ഇരിക്കൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കുന്ന എന്‍.കെ സുധീറിനെ (48)യാണ് പോക്‌സോ കേസ് പ്രകാരം കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു ഗൃഹപ്രവേശന ചടങ്ങിനെത്തിയ പെണ്‍കുട്ടിക്കാണ് അധ്യാപകനില്‍ നിന്ന് മോശം അനുഭവമുണ്ടായതെന്നാണ് പരാതി. വീട്ടിനടുത്തുള്ള സുഖമില്ലാത്ത ഒരാള്‍ക്ക് ഭക്ഷണം കൊണ്ടുപോയി കൊടുത്ത് മടങ്ങും വഴിയായിരുന്നു അതിക്രമം. നേരത്തെ പെണ്‍കുട്ടിയെ അധ്യാപകന്‍ പഠിപ്പിച്ചിരുന്നു. ഈ സൗഹൃദം മുതലെടുത്താണ് പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
Tags

Post a Comment
0 Comments