നീലേശ്വരം: നരിമാളത്ത് ഒഴിഞ്ഞുകിടന്ന പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ ഐസ്‌ക്രീം ബോംബ് കണ്ടെത്തിയത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. കാട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് സംശയാസ്പദമായ ഒരു വസ്തു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തായത്. ഉടന്‍ തന്നെ സ്ഥലത്തിന്റെ ഉടമ നീലേശ്വരം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.
നീലേശ്വരം നരിമാളത്ത് പറമ്പില്‍ ഐസ്‌ക്രീം ബോംബ് കണ്ടെത്തി
22:16:00
0
നീലേശ്വരം: നരിമാളത്ത് ഒഴിഞ്ഞുകിടന്ന പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ ഐസ്‌ക്രീം ബോംബ് കണ്ടെത്തിയത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. കാട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് സംശയാസ്പദമായ ഒരു വസ്തു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തായത്. ഉടന്‍ തന്നെ സ്ഥലത്തിന്റെ ഉടമ നീലേശ്വരം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.
Tags

Post a Comment
0 Comments