കാസര്‍കോട്: ഒരു വര്‍ഷം മുമ്പ് സര്‍വ്വീസില്‍ നിന്നു വിരമിച്ച മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥന്‍ വീട്ടിനകത്തു തൂങ്ങി മരിച്ചു. കൂഡ്‌ലു, പാറക്കട്ട, മുകുന്ദത്തില്‍ ബി ബാബുരാജ് (57) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെ വീട്ടിനകത്താണ് ഇദ്ദേഹത്തെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെയിറക്കി ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. കൊല്ലം അഞ്ചാലമൂട് പനയം സ്വദേശിയായ ബാബുരാജ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാസര്‍കോട്ടെത്തിയത്.<br>കൂഡ്‌ലു, ഗുവത്തടുക്ക സ്വദേശിനിയും പാടി എ എല്‍ പി സ്‌കൂളിലെ അധ്യാപികയുമായ ആശയെ വിവാഹം ചെയ്ത് പാറക്കട്ടയില്‍ സ്ഥിരതാമസക്കമാക്കുകയായിരുന്നു. മക്കള്‍: സൗരവ്, സയന.<br>പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പാറക്കട്ടയിലെത്തിക്കുന്ന മൃതദേഹം പൊതുദര്‍ശനത്തിനു ശേഷം സ്വദേശമായ കൊല്ലത്തേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പാറക്കട്ടയിലെ റിട്ട. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ചു
11:21:00
0

Tags

Post a Comment
0 Comments