കുമ്പള: കുമ്പള പഞ്ചായത്തിലെ ദണ്ഡഗോളില്‍ തനത് കേരളീയ ശൈലിയില്‍ നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉത്സവാന്തരീക്ഷത്തില്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. എം.എല്‍.എ ആസ്തി വികസന ഫണ്ടുപയോഗിച്ച് പത്ത് ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. യാത്രക്കാരെ ഏറെ ആകര്‍ഷിക്കുന്ന തരത്തില്‍ പാരമ്പര്യ വാസ്തു ശൈലിയിലാണ് ഷെല്‍ട്ടറിന്റെ രൂപകല്‍പ്പന. പഞ്ചായത്ത് പ്രസിഡന്റ് യു.പി താഹിറ യൂസുഫ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ധീഖ് ദണ്ഡഗോളി, പഞ്ചായത്തംഗങ്ങളായ രവിരാജ് തുമ്മ, റസിയ റസാഖ്, മുന്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ മഞ്ചുനാഥ ആള്‍വ, നസീമ പി.എം, അഷ്‌റഫ് കൊടിയമ്മ, അസീസ് മരിക്കെ, സിദ്ധീഖ് ദണ്ഡഗോളി, വാവുഞ്ഞി ഹുസൈന്‍ സംസാരിച്ചു.
തനത് കേരളീയ ശൈലിയില്‍ നിര്‍മിച്ച ദണ്ഡഗോളിയിലെ കാത്തിരിപ്പ് കേന്ദ്രം നാടിന് സമര്‍പ്പിച്ചു
09:26:00
0
കുമ്പള: കുമ്പള പഞ്ചായത്തിലെ ദണ്ഡഗോളില്‍ തനത് കേരളീയ ശൈലിയില്‍ നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉത്സവാന്തരീക്ഷത്തില്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. എം.എല്‍.എ ആസ്തി വികസന ഫണ്ടുപയോഗിച്ച് പത്ത് ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. യാത്രക്കാരെ ഏറെ ആകര്‍ഷിക്കുന്ന തരത്തില്‍ പാരമ്പര്യ വാസ്തു ശൈലിയിലാണ് ഷെല്‍ട്ടറിന്റെ രൂപകല്‍പ്പന. പഞ്ചായത്ത് പ്രസിഡന്റ് യു.പി താഹിറ യൂസുഫ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ധീഖ് ദണ്ഡഗോളി, പഞ്ചായത്തംഗങ്ങളായ രവിരാജ് തുമ്മ, റസിയ റസാഖ്, മുന്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ മഞ്ചുനാഥ ആള്‍വ, നസീമ പി.എം, അഷ്‌റഫ് കൊടിയമ്മ, അസീസ് മരിക്കെ, സിദ്ധീഖ് ദണ്ഡഗോളി, വാവുഞ്ഞി ഹുസൈന്‍ സംസാരിച്ചു.
Tags

Post a Comment
0 Comments