Type Here to Get Search Results !

Bottom Ad

തദ്ദേശ തിരഞ്ഞെടുപ്പ്: മുസ്്‌ലിം ലീഗ് ജില്ലാ പഞ്ചായത്ത, ബ്ലോക്ക് പഞ്ചായത്ത്, സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു


കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലയിലെ രണ്ടാംഘട്ട മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളായി താഴെ പറയുന്നവരെ മുസ്ലിം ലീഗ് ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് പ്രഖ്യാപിച്ചു. ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. അംഗങ്ങളായ സി.ടി അഹമ്മദലി, പാറക്കല്‍ അബ്ദുള്ള, പി. സഫിയ, അഷ്റഫ് എടനീര്‍ സംബന്ധിച്ചു..


>ജില്ലാ പഞ്ചായത്ത്


കുമ്പള ഡിവിഷന്‍- അസീസ് കളത്തൂര്‍


സിവില്‍ സ്റ്റേഷന്‍ ഡിവിഷന്‍ - പി.ബി ശഫീഖ്


ചെങ്കള ഡിവിഷന്‍- ജസ്ന മനാഫ് ഇടനീര്‍


ബദിയടുക്ക ഡിവിഷന്‍ (എസ്.സി) - ലക്ഷ്മണ പെരിയടുക്ക


മഞ്ചേശ്വരം ഡിവിഷന്‍ - ഇര്‍ഫാന ഇക്ബാല്‍


ബേക്കല്‍ ഡിവിഷന്‍ - ഷഹീദ റാഷിദ്


പെരിയ ഡിവിഷന്‍ - ജിഷ രാജു




>മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്


കുഞ്ചത്തൂര്‍ ഡിവിഷന്‍ - മുഹമ്മദ് ഹനീഫ് കുച്ചിക്കാട്


ബഡാജെ ഡിവിഷന്‍ - സയ്യിദ് സൈഫുള്ള തങ്ങള്‍


പാത്തൂര്‍ ഡിവിഷന്‍ - ബീഫാത്തു എസ്.എ


മഞ്ചേശ്വരം ഡിവിഷന്‍ - നാഗേഷ് മഞ്ചേശ്വരം


ബന്തിയോട് ഡിവിഷന്‍ - അസീസ് മരിക്കെ




>കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്


സിവില്‍ സ്റ്റേഷന്‍ ഡിവിഷന്‍ - കെ. അബ്ദുള്ള കുഞ്ഞി ചെര്‍ക്കള


ചെങ്കള ഡിവിഷന്‍ - അഡ്വ. നാസിഫ എ.കെ


പാടി ഡിവിഷന്‍ - സക്കീന അബ്ദുള്ള ഹാജി ഗോവ


ചെമ്മനാട് - ഉമൈബത്ത് സഫീന


തെക്കില്‍ ഡിവിഷന്‍ - അന്‍വര്‍ കോളിയടുക്കം


കളനാട് ഡിവിഷന്‍ - മറിയ മാഹിന്‍


കുമ്പള റെയില്‍വേ സ്റ്റേഷന്‍ ഡിവിഷന്‍ - അഷ്റഫ് കര്‍ള


മേല്‍പറമ്പ് ഡിവിഷന്‍ - ഷാഹിദ അഫ്‌സല്‍




>കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്


പടുപ്പ് ഡിവിഷന്‍ - ഹൈദര്‍ അലി പി.എം




>കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്


ബേക്കല്‍ ഡിവിഷന്‍ - ഹനീഫ കുന്നില്‍




>പരപ്പ ബ്ലോക്ക് പഞ്ചായത്ത്


ബളാല്‍ ഡിവിഷന്‍ - സഫീന കെ.പി ഇടത്തോട്




>നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്


തൃക്കരിപ്പൂര്‍ ടൗണ്‍ ഡിവിഷന്‍ - എം.ടി.പി ഷാഹിന


ഒളവറ ഡിവിഷന്‍ - വി.പി സുനീറ




>കാസര്‍കോട് മുനിസിപ്പാലിറ്റി


വാര്‍ഡ് 16 (തുരുത്തി) - ഷാഹിന സലീം


വാര്‍ഡ് 24 (ഹൊന്നമൂല) - ബുഷ്റ സിദ്ദീഖ്


വാര്‍ഡ് 14 (ചാല) - ഖദീജത്ത് മുനീസ


വാര്‍ഡ് 17 (കൊല്ലമ്പാടി) - സജ്ന റിയാസ്


വാര്‍ഡ് 25 (തളങ്കര ബാങ്കോട്) - ഷാഹിദ യൂസുഫ്


വാര്‍ഡ് 27 (പള്ളിക്കാല്‍) - കെ.എം ഹനീഫ്


വാര്‍ഡ് 30 (തളങ്കര പടിഞ്ഞാര്‍) - സലീം എന്‍.എം


വാര്‍ഡ് 36 (പള്ളം) - അബ്ദുല്‍ റഹ്മാന്‍ എന്‍.എച്ച്




>കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി


വാര്‍ഡ് 02 (ബല്ലാകടപ്പുറം ഈസ്റ്റ്)- സി.കെ റഹ്മത്തുള്ള


വാര്‍ഡ് 27 (പടന്നക്കാട്) - അബ്ദുള്ള പടന്നക്കാട്


വാര്‍ഡ് 37 (കല്ലൂരാവി) - വാഹിദ ടീച്ചര്‍


വാര്‍ഡ് 17 (നിലാങ്കര) - ബിന്ദു പ്രകാശ് (സ്വതന്ത്ര)


വാര്‍ഡ് 32 (കുറുന്തൂര്‍) - സ്മിത എം.വി (സ്വതന്ത്ര)


വാര്‍ഡ് 46 (എസ്.എന്‍ പോളി) - ഖദീജ പി.




>നീലേശ്വരം മുനിസിപ്പാലിറ്റി


വാര്‍ഡ് 23 (ആനച്ചാല്‍) - കെ. മുനീറ


വാര്‍ഡ് 24 (കോട്ടപ്പുറം) - അഞ്ചില്ലത്ത് സൗദ




>മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്


വാര്‍ഡ് 04 (സന്നടുക്ക) - സറീന ബാനു


വാര്‍ഡ് 07 (ഉദ്യാവറ ഗുത്തു) - മുസ്തഫ ഉദ്യാവരം


വാര്‍ഡ് 11 (സത്യടുക്ക) - സംസീന അബ്ദുള്ള


വാര്‍ഡ് 21 (കുണ്ടുകൊളകെ)- മുഖ്ത്താര്‍ എ.


വാര്‍ഡ് 23 (ഉദ്യാവറ നോര്‍ത്ത്)- ഫാത്തിമത്ത് സബീന




>മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത്


വാര്‍ഡ് 02 (ഉപ്പള ഗേറ്റ്) - ഗോള്‍ഡന്‍ അബ്ദുല്‍ റഹ്മാന്‍


വാര്‍ഡ് 06 (സോങ്കാല്‍) - റയ്യാന അബൂബക്കര്‍


വാര്‍ഡ് 09 (കുബണൂര്‍) - ഹമീദ് കല്‍പ്പന


വാര്‍ഡ് 13 (മലന്തൂര്‍) - ബീഫാത്തിമ അബൂബക്കര്‍


വാര്‍ഡ് 14 (മുട്ടം) - ഉമ്മര്‍ അപ്പോളോ


വാര്‍ഡ് 15 (ഒളയം) - സഹീദ് ഒളയം


വാര്‍ഡ് 17 (ബന്തിയോട്) - അശോക കോടിബയില്‍


വാര്‍ഡ് 24 (മണിമുണ്ട) - ഷമീന ടീച്ചര്‍


വാര്‍ഡ് 01 (മുസോടി) - സുമയ്യ റഫീഖ


വാര്‍ഡ് 11 (ഹേരൂര്‍) - ഖദീജ അബ്ദുല്‍ റഹ്മാന്‍


വാര്‍ഡ് 18 (അട്ക്ക) - സുഹറ മഹ്മൂദ്


വാര്‍ഡ് 22 (നയാബസാര്‍) - പി.എം സലീം


വാര്‍ഡ് 23 (ബപ്പായിത്തൊട്ടി) - റസ്സാഖ് ബപ്പായിത്തൊട്ടി




>കുമ്പള ഗ്രാമപഞ്ചായത്ത്


വാര്‍ഡ് 20 (ബദ്രിയ നഗര്‍) - വി.പി അബ്ദുല്‍ ഖാദര്‍


വാര്‍ഡ് 13 (പേരാല്‍) - ഫസല്‍ പേരാല്‍




>പുത്തിഗെ ഗ്രാമപഞ്ചായത്ത്


വാര്‍ഡ് 03 (ഉറുമി) - അബൂ ഹാജി തോട്ടത്തില്‍


വാര്‍ഡ് 09 (സീതാംഗോളി) - ഇ.കെ മുഹമ്മദ് കുഞ്ഞി


വാര്‍ഡ് 10 (കണ്ണൂര്‍) - സക്കീന ശരീഫ്




>പൈവളിഗെ ഗ്രാമപഞ്ചായത്ത്


വാര്‍ഡ് 02 (സീറന്തടുക്ക) - സക്കീര്‍ ഹുസൈന്‍ പൊയ്യ


വാര്‍ഡ് 06 (മുളിഗദ്ദെ) - ആദം ബള്ളൂര്‍


വാര്‍ഡ് 14 (ചേവാര്‍) - അസീസ് ചേവാര്‍


വാര്‍ഡ് 17 (കയ്യാര്‍) - ഫാത്തിമത്ത് സുനീന സെഡ്.എ കയ്യാര്‍


വാര്‍ഡ് 18 (അട്ടഗോളി) - ഫാത്തിമത്ത് സുഹ്റ ബഷീര്‍


വാര്‍ഡ് 19 (പൈവളിഗെ) - സഹീദ അസീസ് മാസ്റ്റര്‍


വാര്‍ഡ് 20 (കളായി) - ബദറുന്നിസ സലീം കളായി


വാര്‍ഡ് 21 (കടംകോടി) - മൈമൂനത്ത് മിസിരിയ ഫാറൂഖ്




>വൊര്‍ക്കാടി ഗ്രാമപഞ്ചായത്ത്


വാര്‍ഡ് 01 (പാവൂര്‍) - നാരായണ


വാര്‍ഡ് 02 (മുടിമാര്‍) - ഹാരിസ് പാവൂര്‍


വാര്‍ഡ് 04 (തൗടുഗോളി) - റഹ്മത്ത്


വാര്‍ഡ് 07 (സുള്ള്യമെ) - ജമീല അബ്ദുല്‍ റഹ്മാന്‍


വാര്‍ഡ് 08 (പാത്തൂര്‍) - കുഞ്ഞാമിന


വാര്‍ഡ് 09 (തലക്കി) - അബ്ദുല്‍ മജീദ് ബി.എ


വാര്‍ഡ് 12 (കൊട്‌ലമൊഗറു) - പി.എം ബഷീര്‍


വാര്‍ഡ് 13 (ബാഡിയാര്‍) - ഫാത്തിമത്ത് നസീമ


വാര്‍ഡ് 17 (പൊയ്യ) - അബ്ദുല്‍ ലത്തീഫ്




>ചെങ്കള ഗ്രാമപഞ്ചായത്ത്


വാര്‍ഡ് 12 (തൈവളപ്പ്)- അബൂബക്കര്‍ എ.കെ


വാര്‍ഡ് 13 (ചെര്‍ക്കള വെസ്റ്റ്) - സാഹിറ മജീദ്


വാര്‍ഡ് 05 (നാരംപാടി) - ആയിഷത്ത് മിസിരിയ കെ.പി


വാര്‍ഡ് 21 (പടിഞ്ഞാര്‍മൂല) - വസന്തന്‍ അജക്കോട്


വാര്‍ഡ് 22 (നായ്മാര്‍മൂല) - ശിഹാബുദ്ധീന്‍ എ.എ


വാര്‍ഡ് 14 (ചെര്‍ക്കള ടൗണ്‍) - ഹാരിസ് തായല്‍


വാര്‍ഡ് 15 (ചെര്‍ക്കള സൗത്ത്) - ഷുക്കൂര്‍ ചെര്‍ക്കള


വാര്‍ഡ് 17 (ബേവിഞ്ച) - റിഷാന മഹ്മൂദ്


വാര്‍ഡ് 18 (ചേരൂര്‍) - പി.എ മുഹമ്മദ് ഇക്ബാല്‍


വാര്‍ഡ് 24 (സിവില്‍ സ്റ്റേഷന്‍) - മുഹമ്മദ് ഹനീഫ




>മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത്


വാര്‍ഡ് 04 (കമ്പാര്‍) - അസ്മിന ഷാഫി


വാര്‍ഡ് 06 (നീര്‍ച്ചാല്‍) - കെ.എ അബ്ദുള്ള കുഞ്ഞി


വാര്‍ഡ് 07 (ആസാദ് നഗര്‍) - സയ്യിദ് ഇല്യാസ് തങ്ങള്‍


വാര്‍ഡ് 03 (കോട്ടക്കുന്ന്) - അമീര്‍ മഠം


വാര്‍ഡ് 02 (ബള്ളൂര്‍) - മുഹമ്മദ് ജമാല്‍




>മധൂര്‍ ഗ്രാമപഞ്ചായത്ത്


വാര്‍ഡ് 04 (കൊല്യ) - ഹനീഫ് അറന്തോട്


വാര്‍ഡ് 09 (ഹിദായത്ത് നഗര്‍ സൗത്ത്) - നസീബ ജലീല്‍


വാര്‍ഡ് 10 (ചെട്ടുംകുഴി) - അമീറ രഹനാസ്


വാര്‍ഡ് 06 (ഉളിയ) - ഖദീജത്ത് ഷമീമ


വാര്‍ഡ് 08 (ഹിദായത്ത് നഗര്‍ നോര്‍ത്ത്) - കമറുന്നിസ മുഹമ്മദ് ബേര്‍ക്ക




>കുമ്പഡാജെ ഗ്രാമപഞ്ചായത്ത്


വാര്‍ഡ് 02 (അന്നടുക്ക) - ബി.ടി അബ്ദുള്ള കുഞ്ഞി


വാര്‍ഡ് 03 (കുമ്പഡാജെ) - എസ്. മുഹമ്മദ്


വാര്‍ഡ് 05 (ചെറൂണി) - നൂറുദ്ധീന്‍ പി. ബെളിഞ്ചം




>ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത്


വാര്‍ഡ് 06 (നെട്ടണിഗെ) - ആഷിഫ സി.എച്ച് (സ്വതന്ത്ര)


വാര്‍ഡ് 07 (പള്ളപ്പാടി) - അസ്മ ബി.എ (സ്വതന്ത്ര)


വാര്‍ഡ് 13 (പനയാള) - ബാബു ഗുരുവാര (സ്വതന്ത്രന്‍)




>ചെമ്മനാട് ഗ്രാമപഞ്ചായത്ത്


വാര്‍ഡ് 06 (കടപ്പള്ളം) - ഫൗസിയ അബ്ദുള്ള


വാര്‍ഡ് 12 (ബെണ്ടിച്ചാല്‍) - അബ്ദുല്‍ നസീര്‍ എ.


വാര്‍ഡ് 16 (കളനാട്) - ശരീഫ് കളനാട്


വാര്‍ഡ് 19 (മേല്‍പറമ്പ്) - ആയിഷ അബൂബക്കര്‍


വാര്‍ഡ് 22 (ചന്ദ്രഗിരി) - സൈത്തൂന്‍ അഹമ്മദ് കല്ലട്ര


വാര്‍ഡ് 23 (ചളിയങ്കോട്) - ശരീഫ് തായത്തൊടി


വാര്‍ഡ് 15 (അരമങ്ങാനം) - ഹസ്സന്‍ കുട്ടി മായ


വാര്‍ഡ് 14 (ദേളി) - അബ്ദുള്ള കുഞ്ഞി ഉലൂജി


വാര്‍ഡ് 01 (ചെമ്മനാട്) - സക്കീന ചെമ്മനാട്


വാര്‍ഡ് 18 (ചാത്തങ്കൈ) - ഇല്യാസ് കട്ടക്കാല്‍




>പള്ളിക്കര ഗ്രാമപഞ്ചായത്ത്


വാര്‍ഡ് 19 (കീക്കാന്‍) - പൂച്ചക്കാട് അബ്ബാസ്


വാര്‍ഡ് 20 (പൂച്ചക്കാട്) - മുനീര്‍ തമന്ന


വാര്‍ഡ് 21 (കല്ലിങ്കാല്‍) - സമീറ എ.വി


വാര്‍ഡ് 24 (ചേറ്റുകുണ്ട്) - അസൂറാബി സി.ബി


വാര്‍ഡ് 03 (ഹദ്ദാദ് നഗര്‍) - ഷക്കീല ചൊക്കി


വാര്‍ഡ് 04 (മൊവ്വല്‍) - ഷക്കീല ബഷീര്‍


വാര്‍ഡ് 12 (ബംഗാട്) - കുമാരന്‍ കെ.


വാര്‍ഡ് 13 (കുന്നൂച്ചി) - മുഹമ്മദ് കുഞ്ഞി അബ്ബാസ് ചോണായി


വാര്‍ഡ് 01 (കോട്ടക്കുന്ന്) - സമീറ ടീച്ചര്‍


വാര്‍ഡ് 02 (ബേക്കല്‍) - ബീഫാത്തിമ ഹമീദ്


വാര്‍ഡ് 22 (പള്ളിപ്പുഴ) - റസ്സാഖ് മഠം




>മുളിയാര്‍ ഗ്രാമപഞ്ചായത്ത്


വാര്‍ഡ് 01 (ചൂരിമൂല) - റുഷ്ദ റസ്സാഖ് ചൂരിമൂല


വാര്‍ഡ് 15 (ആലൂര്‍) - മിസിരിയ റഫീഖ്


വാര്‍ഡ് 14 (ബാലനടുക്കം) - കെ.ബി മുഹമ്മദ് കുഞ്ഞി


വാര്‍ഡ് 02 (പൊവ്വല്‍) - ആയിഷ അബ്ദുല്‍ റഹ്മാന്‍


വാര്‍ഡ് 13 (ബോവിക്കാനം) - രമേശന്‍ മുതലപ്പാറ


വാര്‍ഡ് 17 (നെല്ലിക്കാട്) - നബീസ മുഹമ്മദ് കുഞ്ഞി


വാര്‍ഡ് 16 (മൂലടുക്കം) - മുഹമ്മദ് നസീര്‍ സി.എ




>പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത്


വാര്‍ഡ് 01 (കുണിയ) - ഷാഫി ബി.എ


വാര്‍ഡ് 08 (അമ്പലത്തറ) - സരിജ ബാബു (സ്വതന്ത്ര)




>അജാനൂര്‍ ഗ്രാമപഞ്ചായത്ത്


വാര്‍ഡ് 01 (മുക്കൂട്) - ആയിഷ ഫര്‍സാന


വാര്‍ഡ് 18 (കൊളവയല്‍) - കുഞ്ഞാമിന സി.


വാര്‍ഡ് 21 (മുട്ടുന്തല) - നദീര്‍ കൊത്തിക്കാല്‍


വാര്‍ഡ് 22 (പൊയ്യക്കര) - സീനത്ത് ബാനു




>ബളാല്‍ ഗ്രാമപഞ്ചായത്ത്


വാര്‍ഡ് 16 (കല്ലഞ്ചിറ) - താഹിറ ബഷീര്‍




>വലിയപറമ്പ ഗ്രാമപഞ്ചായത്ത്


വാര്‍ഡ് 04 (മാടക്കല്‍) - കെ. അബ്ദുല്‍ റഷീദ്


വാര്‍ഡ് 08 (വലിയപറമ്പ) - കെ.പി അബ്ദുല്‍ ശുക്കൂര്‍ ഹാജി


വാര്‍ഡ് 09 (പട്ടേല്‍ കടപ്പുറം) - പി.പി നസീര്‍ (സ്വതന്ത്രന്‍)


വാര്‍ഡ് 10 (പടന്ന കടപ്പുറം) - ബി.എസ് ശരീഫ


വാര്‍ഡ് 11 (ബീച്ചറക്കടവ്) - പി. ഖദീജ ഫൈസല്‍


വാര്‍ഡ് 13 (വെളുത്ത പൊയ്യ) - എം.കെ.എം ഖാദര്‍




>ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത്


വാര്‍ഡ് 17 (തുരുത്തി) - സി.കെ മുംതാസ്


വാര്‍ഡ് 13 (പയ്യങ്കി) - സി.കെ സമീറ




>തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്


വാര്‍ഡ് 21 (ബീരിച്ചേരി) - എം.ബി സുലൈഖ




>ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്


വാര്‍ഡ് 15 (കൊല്ലാട) - കെ.എ മൊയ്തീന്‍ കുഞ്ഞി മാസ്റ്റര്‍




>കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത്


വാര്‍ഡ് 11 (മുണ്ടയില്‍) - സുബൈദ ലത്തീഫ്




>ദേലമ്പാടി പഞ്ചായത്ത്


വാര്‍ഡ് 04 (പരപ്പ) - സൈറ ബഷീര്‍ എ.ബി


വാര്‍ഡ് 16 (പള്ളങ്കോട്) - അബ്ദുല്‍ ഹമീദ് എ.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad