Type Here to Get Search Results !

Bottom Ad

തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്ഥാനാര്‍ഥിയെ ആന ആക്രമിച്ചു


മൂന്നാര്‍: മൂന്നാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്ഥാനാര്‍ഥിയെ ആന ആക്രമിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി സി. നെല്‍സണ്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഒറ്റക്കൊമ്പന്‍ പാഞ്ഞടുക്കുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്കാണ് നെല്‍സണും സംഘവും രക്ഷപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ജീപ്പിനെ ഒറ്റക്കൊമ്പന്‍ അര കിലോമീറ്റര്‍ പിന്തുടര്‍ന്നു. ഇന്നലെ രാത്രി നല്ലതണ്ണി കല്ലാറിലായിരുന്നു സംഭവം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad