ഹനാന്‍ ഷായുടെ സംഗീത പരിപാടിക്കുണ്ടായ തിക്കിലും തിരക്കിലും സംഘാടകര്‍ക്കെതിരെ കേസ്െടുത്ത് പൊലീസ്. പരിപാടിയില്‍ മൂവായിരത്തോളം ആളുകളെ മാത്രമേ പ്രവേശിക്കാവൂ എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും 10000 ആളുകളെ പ്രവേശിപ്പിച്ചു എന്നാണ് എഫ്ഐആറിലുള്ളത്. സംഘാടകരായ അഞ്ച് പേര്‍ക്കെതിരെയും കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയുമാണ് കേസെടുത്തത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ മൈതാനത്ത് നടന്ന പരിപാടിയില്‍ തിക്കിലും തിരക്കിലുംപെട്ട് ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇരുപതോളം പേര്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. സംഗീത പരിപാടി ആരംഭിക്കും മുന്നേ ആളുകള്‍ ബസ് സ്റ്റാന്റ് പരിസരത്ത് തടിച്ചുകൂടിയതാണ് തിക്കിനും തിരക്കിനും കാരണമായത്.
ഹനാന്‍ ഷായുടെ സംഗീത പരിപാടിക്കിടെ തിക്കുംതിരക്കും; നിരവധി പേര്‍ക്ക് പരിക്ക്, സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
09:13:00
0
ഹനാന്‍ ഷായുടെ സംഗീത പരിപാടിക്കുണ്ടായ തിക്കിലും തിരക്കിലും സംഘാടകര്‍ക്കെതിരെ കേസ്െടുത്ത് പൊലീസ്. പരിപാടിയില്‍ മൂവായിരത്തോളം ആളുകളെ മാത്രമേ പ്രവേശിക്കാവൂ എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും 10000 ആളുകളെ പ്രവേശിപ്പിച്ചു എന്നാണ് എഫ്ഐആറിലുള്ളത്. സംഘാടകരായ അഞ്ച് പേര്‍ക്കെതിരെയും കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയുമാണ് കേസെടുത്തത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ മൈതാനത്ത് നടന്ന പരിപാടിയില്‍ തിക്കിലും തിരക്കിലുംപെട്ട് ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇരുപതോളം പേര്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. സംഗീത പരിപാടി ആരംഭിക്കും മുന്നേ ആളുകള്‍ ബസ് സ്റ്റാന്റ് പരിസരത്ത് തടിച്ചുകൂടിയതാണ് തിക്കിനും തിരക്കിനും കാരണമായത്.
Tags

Post a Comment
0 Comments