ബദിയടുക്ക: സ്‌കൂട്ടറില്‍ മിനിവാനിടിച്ച് പരിക്കേറ്റ എട്ടു വയസുകാരന്‍ മരിച്ചു. മധൂര്‍ ഉളിയത്തടുക്ക പള്ളത്തെ എം. പ്രഭാകരന്റെ മകന്‍ പി. പര്‍നൂഷ് ആണ് മംഗളൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഒക്ടോബര്‍ മൂന്നിന് രാവിലെ കട്ടത്തങ്ങാടിയില്‍ വച്ചാണ് അപകടമുണ്ടായത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനിവാന്‍ പെട്ടെന്ന് റോഡിലേക്ക് കയറിയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. ഈശക്തമായ ഇടിയെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ ബദിയടുക്ക പൊലീസ് കേസെടുത്തു.
സ്‌കൂട്ടറില്‍ മിനിവാനിടിച്ച് പരിക്കേറ്റ എട്ടു വയസുകാരന്‍ മരിച്ചു
16:57:00
0
ബദിയടുക്ക: സ്‌കൂട്ടറില്‍ മിനിവാനിടിച്ച് പരിക്കേറ്റ എട്ടു വയസുകാരന്‍ മരിച്ചു. മധൂര്‍ ഉളിയത്തടുക്ക പള്ളത്തെ എം. പ്രഭാകരന്റെ മകന്‍ പി. പര്‍നൂഷ് ആണ് മംഗളൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഒക്ടോബര്‍ മൂന്നിന് രാവിലെ കട്ടത്തങ്ങാടിയില്‍ വച്ചാണ് അപകടമുണ്ടായത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനിവാന്‍ പെട്ടെന്ന് റോഡിലേക്ക് കയറിയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. ഈശക്തമായ ഇടിയെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ ബദിയടുക്ക പൊലീസ് കേസെടുത്തു.
Tags

Post a Comment
0 Comments