മൊഗ്രാല്‍ പുത്തൂര്‍: മുസ്്‌ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.ജെ ശിഹാബ് (പ്രസി), ശദീദ് കടവത്ത്, സിദ്ദീഖ് ബദര്‍ നഗര്‍, അഡ്വ: കെ.എം ഇബ്രാഹിം സാബിത്ത്, ഡി.പി അല്‍ത്താഫ്, ശറഫുദ്ധീന്‍ കോട്ടക്കുന്ന് (വൈസ്. പ്രസി), മൂസാ ബാസിത്ത് (ജന. സെക്ര), അബ്‌നാസ് കുന്നില്‍, അസ്‌കര്‍ പടിഞ്ഞാര്‍, അല്‍ത്താഫ് ചൗക്കി, ജുനൈദ് കമ്പാര്‍, അനീസ് ചൗക്കി(സെക്ര), ഇര്‍ഫാന്‍ കുന്നില്‍ (ട്രഷ).

Post a Comment
0 Comments