കാസര്‍കോട്: മുസ്്‌ലിം സര്‍വീസസ് സൊസൈറ്റി (എം.എസ്.എസ്) ജില്ലാ വനിതാ വിംഗ് കമ്മിറ്റി രൂപീകരണം സ്റ്റേറ്റ് സെക്രട്ടറി പി.എം നാസര്‍ ഉദ്ഘാടനം ചെയ്തു. എം.പി ഷാഫിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ ഹാജി അധ്യക്ഷത വഹിച്ചു. കബീര്‍ ചെര്‍ക്കളം, സംസ്ഥാന കമ്മിറ്റിയംഗം ഹംസ കലക്കി, കാസര്‍കോട് യൂണിറ്റ് പ്രസിഡന്റ്് ജലീല്‍ മുഹമ്മദ്, സെക്രട്ടറി സമീര്‍ ആമസോണിക്‌സ്, മുന്‍ സെക്രട്ടറി ഷാഫി നെല്ലിക്കുന്ന് സംബന്ധിച്ചു.
പ്രഥമ പ്രസിഡന്റായി ആയിഷ ഫര്‍സാനയെയും സെക്രട്ടറിയായി സാബിറ എവറസ്റ്റിനെയും ട്രഷററായി സക്കീന ബഷീറിനെയും തിരഞ്ഞെടുത്തു. സുലൈഖ മാഹിന്‍, സുബൈദ അസീസ്, കുഞ്ഞാമിന (വൈസ് പ്രസി), മറിയം, റയ്യാന്‍ദ, ഷംഷാദ് എസ്.എസ് (ജോ. സെക്ര).

Post a Comment
0 Comments