ചൗക്കി: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ദിഗാര്‍ഡന്‍ അല്‍ബിറ് സ്‌കൂള്‍ ബദര്‍ നഗര്‍ മിലാന്‍സിയ സീസണ്‍ ഫോര്‍ മീലാദ് ഫെസ്റ്റ് നടത്തി. കുന്നില്‍ അഡ്രസ് വില്ലയില്‍ നടന്ന പരിപാടി കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. ദിഗാര്‍ഡന്‍ എജ്യുകേഷന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ മുഹമ്മദ് ഹാജി കോളിയാട് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ നിസാം ഹുദവി അല്‍ മാലികി ആമുഖ പ്രഭാഷണം നടത്തി. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍ മുഖ്യാതിഥിയായി.
ദി ഗാര്‍ഡന്‍ അല്‍ബിറ് സ്‌കൂള്‍ ഡയറക്ടര്‍ മുജീബ് ലിബാസ് ഉപഹാരം വിതരണം നടത്തി. ജുനൈദ് ഫൈസി, സലീം അക്കര, മാഹിന്‍ കുന്നില്‍, ജാബിര്‍ കുന്നില്‍, മിദ്‌ലാജ് ദാരിമി, സാലിഹ് ഇര്‍ഫാനി, അഷ്‌റഫ് അഡ്രസ്സ്, ഹക്കീം ലിബാസ്, സൈഫുദ്ധീന്‍ ലിബാസ്, ഹെഡ് ടീച്ചര്‍ ഫാത്തിമ മുബാറക്, ഫെസ്റ്റ് കണ്‍വീനര്‍ നജ്മുന്നിസ നൗഷാദ്, ഗാര്‍ഡന്‍ സ്‌കൂള്‍ ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റ് ഹെഡ്ഡ് സഫീറ, അംറത്ത് മഹ്ദിയ, ആലിയ അനസ്, ആഷിഫ, റസ്മിന, മതര്‍ പി.ടി.എ പ്രസിഡന്റ്് റംസീന വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം നടത്തി.

Post a Comment
0 Comments