Type Here to Get Search Results !

Bottom Ad

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി


ബന്തടുക്ക: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ബന്തടുക്ക ഉന്തത്തടുക്ക സ്വദേശിനി ദേവിക (16)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബന്തടുക്ക ഗ്രാമീണ ബാങ്കിന് സമീപം കഞ്ഞി ഹോട്ടല്‍ നടത്തുന്ന സവിതയുടെ മകളാണ് ദേവിക. വിവരം അറിഞ്ഞയുടന്‍ നാട്ടുകാര്‍ ഓടിയെത്തി. തുടര്‍ന്ന് ബേഡകം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad