Type Here to Get Search Results !

Bottom Ad

ചെങ്കള നാലാംമൈലില്‍ കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് പൊലീസുകാരന് ദാരുണാന്ത്യം


കാസര്‍കോട്: ചെങ്കള, നാലാംമൈലില്‍ മാരുതി കാറില്‍ ടിപ്പര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ബേക്കല്‍ ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സജീഷ് (36)ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഭാഷ് ചന്ദ്രന്‍ എന്നയാള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 2.45 മണിയോടെയാണ് അപകടം. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad