ഉദുമ: കിണറിന് മുകളിലൂടെ പോയ വൈദ്യുതി സര്‍വീസ് ലൈനില്‍ വീണ ഓല മാറ്റുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ യുവാവിന് ദാരുണാന്ത്യം. വലിയവളപ്പിലെ അശ്വിന്‍ അരവിന്ദ് (18) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഓല എടുത്തുമാറ്റുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി അശ്വിന്‍ കിണറിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ ഉടന്‍തന്നെ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കിണറ്റില്‍നിന്ന് പുറത്തെടുത്ത അശ്വിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരവിന്ദിന്റെയും അംബുജാക്ഷിയുടെയും മകനാണ് അശ്വിന്‍.
വൈദ്യുതി സര്‍വീസ് ലൈനില്‍ വീണ ഓല മാറ്റുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു
15:30:00
0
ഉദുമ: കിണറിന് മുകളിലൂടെ പോയ വൈദ്യുതി സര്‍വീസ് ലൈനില്‍ വീണ ഓല മാറ്റുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ യുവാവിന് ദാരുണാന്ത്യം. വലിയവളപ്പിലെ അശ്വിന്‍ അരവിന്ദ് (18) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഓല എടുത്തുമാറ്റുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി അശ്വിന്‍ കിണറിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ ഉടന്‍തന്നെ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കിണറ്റില്‍നിന്ന് പുറത്തെടുത്ത അശ്വിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരവിന്ദിന്റെയും അംബുജാക്ഷിയുടെയും മകനാണ് അശ്വിന്‍.
Tags

Post a Comment
0 Comments