ചൗക്കി കുന്നില്‍: ചൗക്കി കുന്നില്‍ ഗ്രീന്‍സ്റ്റാര്‍ സംഘടിപ്പിച്ച ഇരുപത്തിമൂന്നാം വാര്‍ഷികാഘോഷം മുസ്ലിം ലീഗ് ജില്ലാ ട്രെഷറര്‍ പി എം മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഗ്രീന്‍സ്റ്റാര്‍ ക്ലബ് പ്രസിഡന്റ് നജീബ് കുന്നില്‍ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി മൂസ ബാസിത്ത് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം ട്രെഷറര്‍ കെ ബി കുഞ്ഞാമു ഹാജി, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ഷാഫി, സെക്രട്ടറി കരീം ചൗക്കി, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ശദീദ് കടവത്ത്, ശദീദ് ബള്ളൂര്‍,
നൈമുദീന്‍ മജല്‍, സമദ് ബണ്ടി, മുജീബ് ലിബാസ്, ഇല്യാസ് തങ്ങള്‍, അബ്ദു നീട്ടത്തില്‍, ഖലീല്‍ കുന്നില്‍, സാബിത്ത്, ഷെകീല്‍ എരിയാല്‍, ജലാല്‍ കുന്നില്‍, കെ ബി മുനീര്‍, ഹബീബ് മൂപ്പ, മുനീര്‍ ചൗക്കി കുന്നില്‍, നവാസ് കസ്സു, റഹ്മാന്‍ കന്യപാടി, ശിഹാബ് അര്‍ജാല്‍, മൊയ്തീന്‍ കുട്ടി, ഹനീഫ് ബദ്രിയ, റാഫി എരിയാല്‍, ഗഫൂര്‍ കോട്ടക്കുന്ന്, ജലാല്‍ പോസ്റ്റ്, ശംസുദ്ധീന്‍ മാസ്‌ക്കോ, ഹബീബ് എരിയാല്‍, ജാഫര്‍ അക്കര,സുലൈമാന്‍ കൊട്ട, ഷുക്കൂര്‍ കൊട്ട, റിഷാദ് അബ്ദുള്ള,സലാഹുദ്ധീന്‍ കടവത്ത്, അനസ്, ആഷിക്ക് ബണ്ടി, ഷെരീഫ്, തശ്രീഫ്, റിയാസ്, താജുദ്ധീന്‍ ഷെമീര്‍, അനസ്, നവാസ് മൂത്മ, തബ്ഷീര്‍, തശ്രീഫ്, നവാസ് സംബന്ധിച്ചു

Post a Comment
0 Comments