കാസര്‍കോട്: നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തില്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ജമാഅത്ത് പ്രസിഡണ്ട് മരിച്ചു. ബേക്കല്‍ ചിത്താരി കൊട്ടിലങ്ങാട് സ്വദേശി നസീമ മന്‍സിലില്‍ ഹംസ(73) ആണ് മരിച്ചത്. ചിത്താരി കൊത്തിക്കാല്‍ ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് ആയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ റെയില്‍വേ മേല്‍പ്പാലത്തിനു മുകളില്‍ വച്ചായിരുന്നു അപകടം. സ്‌കൂട്ടിയില്‍ ചെറുവത്തൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്നു ഹംസ. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. മ നീലേശ്വരം പൊലീസ് എത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പയ്യന്നൂരിലെ ഹോട്ടലുടമ കൂടിയാണ് ഹംസ. വിവരമറിഞ്ഞ് നീലേശ്വരം എസ്.ഐസി സുമേഷ് ബാബു, നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടിവി ശാന്ത, കൗണ്‍സിലര്‍ കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സംഭവ സ്ഥലത്ത് എത്തി.
പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് 73കാരന്‍ മരിച്ചു
15:34:00
0
കാസര്‍കോട്: നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തില്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ജമാഅത്ത് പ്രസിഡണ്ട് മരിച്ചു. ബേക്കല്‍ ചിത്താരി കൊട്ടിലങ്ങാട് സ്വദേശി നസീമ മന്‍സിലില്‍ ഹംസ(73) ആണ് മരിച്ചത്. ചിത്താരി കൊത്തിക്കാല്‍ ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് ആയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ റെയില്‍വേ മേല്‍പ്പാലത്തിനു മുകളില്‍ വച്ചായിരുന്നു അപകടം. സ്‌കൂട്ടിയില്‍ ചെറുവത്തൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്നു ഹംസ. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. മ നീലേശ്വരം പൊലീസ് എത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പയ്യന്നൂരിലെ ഹോട്ടലുടമ കൂടിയാണ് ഹംസ. വിവരമറിഞ്ഞ് നീലേശ്വരം എസ്.ഐസി സുമേഷ് ബാബു, നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടിവി ശാന്ത, കൗണ്‍സിലര്‍ കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സംഭവ സ്ഥലത്ത് എത്തി.
Tags

Post a Comment
0 Comments