കാസര്‍കോട്: ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ പയന്താങ്ങാനം പ്രണവം വീട്ടില്‍ സുരേഷ് കുമാറിനെയാണ് (52) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ സിനിയെ (42) കഴുത്തിന് വെട്ടേറ്റ പരിക്കുകളോടെ കാസര്‍കോട് ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 8:15-ഓടെയായിരുന്നു സംഭവം. നേരത്തെ ഗള്‍ഫിലായിരുന്ന സുരേഷ് കുമാര്‍ രണ്ടുവര്‍ഷമായി നാട്ടിലെത്തിയ ശേഷം ഓട്ടോറിക്ഷ ഓടിച്ച് വരികയായിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നാണ് സംശയിക്കപ്പെടുന്നത്.
ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് മരിച്ച നിലയില്‍
19:13:00
0
കാസര്‍കോട്: ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ പയന്താങ്ങാനം പ്രണവം വീട്ടില്‍ സുരേഷ് കുമാറിനെയാണ് (52) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ സിനിയെ (42) കഴുത്തിന് വെട്ടേറ്റ പരിക്കുകളോടെ കാസര്‍കോട് ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 8:15-ഓടെയായിരുന്നു സംഭവം. നേരത്തെ ഗള്‍ഫിലായിരുന്ന സുരേഷ് കുമാര്‍ രണ്ടുവര്‍ഷമായി നാട്ടിലെത്തിയ ശേഷം ഓട്ടോറിക്ഷ ഓടിച്ച് വരികയായിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നാണ് സംശയിക്കപ്പെടുന്നത്.
Tags

Post a Comment
0 Comments