കാസര്‍കോട്: ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയ വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പടന്നക്കാട് കരുവളം കാരാക്കുണ്ട് റോഡിലെ ശ്രീനീലയത്തില്‍ പവിത്രന്‍ അച്ചാംതുരുത്തി, ശാന്ത ദമ്പതികളുടെ മകന്‍ ശ്രീഹരി(20)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൈവിരലില്‍ പുസ്തകം കറക്കിയാണ് ശ്രീഹരി റെക്കോഡ് നേടിയത്. പടന്നക്കാട് നെഹ്റു കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും കോളേജിലെ എസ്എഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റുമായിരുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. സഹോദരി: ശ്രീക്കുട്ടി( അധ്യാപിക, കാഞ്ഞങ്ങാട് ക്രൈസ്റ്റ്).
ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍
08:36:00
0
കാസര്‍കോട്: ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയ വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പടന്നക്കാട് കരുവളം കാരാക്കുണ്ട് റോഡിലെ ശ്രീനീലയത്തില്‍ പവിത്രന്‍ അച്ചാംതുരുത്തി, ശാന്ത ദമ്പതികളുടെ മകന്‍ ശ്രീഹരി(20)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൈവിരലില്‍ പുസ്തകം കറക്കിയാണ് ശ്രീഹരി റെക്കോഡ് നേടിയത്. പടന്നക്കാട് നെഹ്റു കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും കോളേജിലെ എസ്എഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റുമായിരുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. സഹോദരി: ശ്രീക്കുട്ടി( അധ്യാപിക, കാഞ്ഞങ്ങാട് ക്രൈസ്റ്റ്).
Tags

Post a Comment
0 Comments