Type Here to Get Search Results !

Bottom Ad

സൗദി ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് അല്‍ ഷെയ്ഖ് അന്തരിച്ചു


റിയാദ്: സൗദി ഗ്രാൻഡ് മുഫ്തിയും ഉന്നത പണ്ഡിതസഭാ മേധാവിയും ഫത്വ കമ്മിറ്റി ചെയര്‍മാനുമായ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുള്ള ബിൻ മുഹമ്മദ് അൽ അൽ ഷെയ്ഖ് അന്തരിച്ചു. സൗദി റോയൽ കോർട്ട് ആണ് മരണ വിവരം അറിയിച്ചത്. ഖബറടക്കം ഇന്ന് വൈകുന്നേരം റിയാദിൽ. ഹറം പള്ളികളിലും രാജ്യത്തെ മറ്റു പള്ളികളിലും മയ്യിത്ത് നമസ്കാരം നിർവഹിക്കാൻ സൽമാൻ രാജാവ് നിർദേശിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad