കാഞ്ഞങ്ങാട്: പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ ബസ് നിയന്ത്രണംവിട്ട് മണ്‍തിട്ടയിലിടിച്ചു നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ബുള്ളറ്റ് ബൈക്ക് ബസിനടിയില്‍പ്പെട്ടു. ബുള്ളറ്റ് യാത്രക്കാരായ രണ്ടുപേര്‍ക്കും പരിക്കേറ്റു. ഇന്നലെ വൈകിട്ട് ചാലിങ്കാലില്‍ രാവണീശ്വരം റോഡിലാണ് അപകടം നടന്നത്. ബുള്ളറ്റിനെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട ബസ് റോഡരികിലെ മണ്‍തിട്ടയില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലും മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏഴിലേറെ വിദ്യാര്‍ഥികളെ മാവുങ്കാല്‍ ആശുപത്രിയിലും ആറു വിദ്യാര്‍ഥികളെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പെണ്‍കുട്ടികള്‍ക്കാണ് കൂടുതലും പരിക്ക്. ബുള്ളറ്റ് യാത്രക്കാരായ രണ്ടുപേരും ചികിത്സയിലാണ്.
ബസ് മണ്‍തിട്ടയില്‍ ഇടിച്ച് മറിഞ്ഞു, ബുള്ളറ്റ് ബൈക്ക് ബസിനടിയിലായി; നിരവധി പേര്‍ക്ക് പരിക്ക്
12:42:00
0
കാഞ്ഞങ്ങാട്: പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ ബസ് നിയന്ത്രണംവിട്ട് മണ്‍തിട്ടയിലിടിച്ചു നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ബുള്ളറ്റ് ബൈക്ക് ബസിനടിയില്‍പ്പെട്ടു. ബുള്ളറ്റ് യാത്രക്കാരായ രണ്ടുപേര്‍ക്കും പരിക്കേറ്റു. ഇന്നലെ വൈകിട്ട് ചാലിങ്കാലില്‍ രാവണീശ്വരം റോഡിലാണ് അപകടം നടന്നത്. ബുള്ളറ്റിനെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട ബസ് റോഡരികിലെ മണ്‍തിട്ടയില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലും മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏഴിലേറെ വിദ്യാര്‍ഥികളെ മാവുങ്കാല്‍ ആശുപത്രിയിലും ആറു വിദ്യാര്‍ഥികളെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പെണ്‍കുട്ടികള്‍ക്കാണ് കൂടുതലും പരിക്ക്. ബുള്ളറ്റ് യാത്രക്കാരായ രണ്ടുപേരും ചികിത്സയിലാണ്.
Tags

Post a Comment
0 Comments